KeralaSaar31 Mar 2026
കേരളസാറിലേക്ക് സ്വാഗതം ❤️
ഇത് നമ്മുടെ ശബ്ദമാണ്. നമ്മുടെ നാട്ടിൽ എന്ത് നടക്കുന്നു? എന്താണ് ശരി? എന്താണ് മാറ്റേണ്ടത്? ഇത് കാണികൾ ആയി നോക്കാനുള്ള സ്ഥലം അല്ല… പങ്കെടുക്കാനുള്ള ഇടമാണ്. ഇവിടെ നിങ്ങൾക്ക്: 🗳️ വോട്ട് ചെയ്യാം 💬 അഭിപ്രായം പറയാം 🔥 ചർച്ചകളിൽ പങ്കെടുക്കാം 📍 നിങ്ങളുടെ ജില്ലയുടെ ശബ്ദമാകാം കേരളത്തിൽ വരുന്ന മാറ്റങ്ങൾ… ഇത് നമുക്ക് തീരുമാനിക്കാം. This is us 🚀 The True Opinion of Keralites #KeralaSaar #Kerala #VoiceOfPeople #NammudeNadu
3 likes0 shares0 comments